kob-anna-jpg

പുന്നത്തുറ ഈസ്റ്ര്: മൂക്കാത്തുണ്ടത്തിൽ പരേതനായ മത്തായിയുടെ ഭാര്യ അന്ന മത്തായി (ചിന്ന, 86) നിര്യാതയായി. സംസ്ക്കാരം ഇന്ന് 10 ന് പുന്നത്തുറ വെള്ളാപ്പള്ളിയിൽ. കൂടല്ലൂർ കാഞ്ഞിരം നിൽക്കുന്നതിൽ കുടുംബാംഗമാണ്. മകൻ: ബേബി. മരുമകൾ: ഫിലോമിന.