കടനാട്: തേക്കുംകാട്ടിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ ചിന്നമ്മ (84) നിര്യതയായി. സംസ്‌ക്കാരം ഇന്ന് 10 ന് കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ. ചിറ്റാർ വെട്ടുകല്ലേൽ കുടുംബാംഗമാണ്. മക്കൾ: വൽസ, മോൻസ്, റെജി (സ്റ്റാർ സൗണ്ട്‌സ് കടനാട്).