മുത്തോലി: ആണ്ടൂർക്കവല നടുത്തൊട്ടിയിൽ പരേതനായ ഗോപിയുടെ ഭാര്യ രാധാമണി (60) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ഷിബു, ഷൈനി, ഷിജി. മരുമക്കൾ: സന്തോഷ്, രാധാകൃഷ്ണൻ, രാജി.