പ്രവിത്താനം : മുതുകുളത്ത് മോനി ദേവസ്യാ (90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 4 ന് വീട്ടിൽ ആരംഭിച്ച് ഉള്ളനാട് തിരുഹൃദയ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞ്, ജോണി, തോമസ്, തങ്കൻ, ലീല, മോളി, പരേതനായ ജോസഫ്.