kob-isha-jpg

ചങ്ങനാശേരി: പുതുപറമ്പിൽ പരേതനായ ഓ. കാസ്സിംബാവയുടെ ഭാര്യ ഐഷാബീവി (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഒന്നിന് പുതൂർപ്പളളി ഖബർസ്ഥാനിൽ. ചങ്ങനാശേരി പഞ്ചവട്ടി കുടുംബാംഗമാണ്. മക്കൾ: ഡോ. ഇക്ബാൽ, സുഹറ, പി.കെ. അമീർ, പി.കെ. നാസ്സർ, പി.കെ. നൗഷാദ്. മരുമക്കൾ: ഡോ. ഹസ്സൻകുഞ്ഞ്, സാലിമ, അഡ്വ. നസീറ, പരേതയായ സെലീന, മുംതാസ്.