kob-karunakaranan-jpg

ഇടമറ്റം: അറക്കപ്പറമ്പിൽ കരുണാകരപണിക്കർ (90) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ജലജ, ശൈലജ, ലൈലജ, സുനിത, വിനോദ്. മരുമക്കൾ: മോഹനൻ, സോമൻ, ദീപ, പരേതനായ ശശി. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.