kob-joseph-jpg

തിടനാട്: അരുവിത്തുറ പ്ലാത്തോട്ടത്തിൽ പി.എം.ജോസഫ് (ഔസേപ്പച്ചൻ 79) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി കൊച്ചിടപ്പാടി പുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, സാബു പ്ലാത്തോട്ടം(തിടനാട് ഗ്രാമപ്പഞ്ചായത്തംഗം), റാണി, സുമ, സജി, ഡിജോ. മരുമക്കൾ: മോളമ്മ തെരുവിൽ (പാലാ), ഫിജോ കുടകശേരിൽവല്യേലിൽ (അയർക്കുന്നം), ജോസ് കോട്ടൂർ(ഉദയംപേരൂർ), ജൂമി ആലനിക്കൽ(തിടനാട്), അനു പടവുപുരയ്ക്കൽ(ചമ്പക്കുളം), പരേതനായ തോമാച്ചൻ നെടുംതകിടിയേൽ (ഉരുളികുന്നം). സംസ്‌ക്കാരം ഇന്ന് 2 ന് തിടനാട് സെന്റ് ജോസഫ് പള്ളിയിൽ