kob-gopi-jpg

കുടക്കച്ചിറ : വരകാപ്പിള്ളിൽ ഗോപി (75) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി ഉഴവൂർ കൂനമ്മാക്കൽ കുടുംബാംഗമാണ്. മക്കൾ: സജിനി, യമുന, സിജു. മരുമക്കൾ: അനിൽ, സുരേഷ്, ശാലിനി.