kob-kamalakshi-jpg

കടയനിക്കാട്: കോയിപ്പുറത്ത് പരേതനായ കെ. ആർ. ഗോപാലന്റെ ഭാര്യ ടി. ഐ. കമലാക്ഷി (96) നിര്യാതയായി. അയ്മനം കരിയിൽ തര്യൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: കെ. ജി. പത്മിനി, കെ. ജി. രാജേന്ദ്രൻ. മരുമക്കൾ: വാസുക്കുട്ടൻ (പൊട്ടുകുളം), സുധർമ്മ. സംസ്ക്കാരം ഇന്ന് രാവിലെ 11 വീട്ടുവളപ്പിൽ.