തൃക്കൊടിത്താനം: കായൽപുറം പള്ളത്ത് മുപ്പതിൽ വർഗീസ് സ്കറിയ (കുഞ്ഞച്ചൻ, 75) നിര്യാതനായി. സംസ്ക്കാരം ഇന്ന് 2.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി ചമ്പക്കുളം കല്ലൂത്ര കുടുംബാംഗമാണ്. മക്കൾ: ഫാ. റോബിൻസൺ, റാണി, റീന. പ്രിൻസ്. മരുമക്കൾ: ജാക്സൺ, ടിഷോ, ടിജി.