kob-aujusty-jpg

മരങ്ങാട്ടുപിള്ളി: ഈന്തുംതോട്ടത്തിൽ (മണിയമ്പ്ര) ആഗസ്തി കുര്യൻ (കുര്യപാപ്പൻ, 99) നിര്യാതനായി. സംസ്‌ക്കാരം നാളെ 2.30 ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ. ഭാര്യ: മേരി കടപ്ലാമറ്റം നെല്ലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ബേബി, സണ്ണി, പരേതയായ ഗ്രേസി, സലോമി, ഫ്രാൻസിസ് (കൊച്ച്). മരുമക്കൾ: ലൂസി അഗസ്റ്റിൻ ഗണപതിപ്ലാക്കൽ (പൂവരണി), ജോളി ജേക്കബ് തോക്കനാട് (ഇളങ്ങുളം), എം.ജെ. ജോസഫ് (തങ്കച്ചൻ) മുള്ളനാനിക്കൽ (തോടനാൽ), മൈക്കിൾ ജോസഫ് അറയ്ക്കപ്പറമ്പിൽ (ചെമ്മലമറ്റം), ലൈജു ചൊള്ളമ്പുഴ (കരിമ്പാനി).