പനമറ്റം: മൂവൂർതകടിയിൽ സരസമ്മയുടെയും പരേതനായ ഗോവിന്ദൻ നായരുടെയും മകൻ ഉണ്ണികൃഷ്ണൻ നായർ(57) നിര്യാതനായി.. ഭാര്യ: ജയശ്രീ. പനമറ്റം പാലത്ത് കുടുംബാംഗമാണ്. സംസ്‌കാരം നടത്തി.