kob-george-jpg

രാമപുരം: നെല്ലോലപ്പൊയ്കയിൽ എൻ. വി.ജോർജ് (അപ്പച്ചൻ, 77) നിര്യാതനായി. ഭാര്യ: ലീലാമ്മ ജോർജ് അമനകര മുളയിങ്കൽ കുടുംബാംഗമാണ്. മക്കൾ: ബിസോയി ജോർജ് (സെന്റ് അഗസ്റ്റിൻസ് എച്ച്. എസ്. എസ്. കല്ലൂർക്കാട്), ബിനോ ജോർജ് (മാനേജിംഗ് ഡയറക്ടർ, യോർക്ക് റിക്രൂട്ട്മെന്റ്), ബിജോ ജോർജ് (അയർലണ്ട്). മരുമക്കൾ: റോസ്മി കുര്യച്ചൻ മാതേയ്ക്കൽ, ആരക്കുഴ (സെന്റ് ജോർജ്സ് എച്ച്. എസ്. എസ്. മുതലക്കോടം), റാണി ജോസ് (അരയത്തുംകര, രാമപുരം), ഷെറി അബ്രാഹാം പുതയിടം, കൊല്ലപ്പള്ളി (അയർലണ്ട്). സംസ്ക്കാരം നാളെ 2 ന് രാമപുരത്തുള്ള മകൻ ബിനോയിയുടെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ.