kob-mathew-jpg

പാലൂർകാവ്: നെല്ലിയാനിയിൽ എൻ. എം മാത്യു (വക്കച്ചൻ,72) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് പാലൂർകാവ് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി കോരുത്തോട് ഒട്ടിയാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ആൻസി, ബീനാ, സണ്ണി , ബെന്നി. മരുമക്കൾ: ജോസ്, രാജു, ബിന്ദു, ബെറ്റി.