kob-narendran-jpg


എലിക്കുളം: ആദ്യകാല കമ്യൂണിസ്റ്റ് പാർടി പ്രവർത്തകൻ ആളുറുമ്പിൽ നരേന്ദ്രൻ നായർ (84) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: നളിനിയമ്മ തലയോലപ്പറമ്പ് മണകുന്നം പ്ലാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ബിജു (മുംബൈ), ബിന്ദു (പഴയിടം), ബിനു (വഡോദ്ര). മരുമക്കൾ: സനിത (ശാസ്താംകോട്ട), ഹരികുമാർ (മുണ്ടയ്ക്കൽ പഴയിടം), രജനി (മാരാമൺ).