kob-joseph

തൃക്കൊടിത്താനം: പുത്തൻപുരയ്ക്കൽ പരേതനായ ദേവസ്യാ ജോസഫിന്റെ മകൻ ജോസഫ് ജോസഫ് (തങ്കച്ചൻ,67) നിര്യാതനായി. സംസ്‌ക്കാരം നാളെ 2 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന ദേവാലയത്തിൽ.