kobmahadevan

തുരുത്തി: ചെട്ടിശ്ശേരി സി.പി. മഹാദേവൻ (ഗോപി-81, റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: കെ. രാജമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) പാത്താമുട്ടം കൂളിയാട്ട് കാവിത്താഴെ കുടുംബാംഗം. മക്കൾ: ബിജു എം. (എ.ഇ. കെ.എസ്.ഇ.ബി. പൂവൻതുരുത്ത്), ബിനോ എം. (ഡി.ഡി.ഇ. ഓഫീസ്, കോട്ടയം), സ്വപ്ന എം. (അദ്ധ്യാപിക, എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്കൂൾ, കിളിരൂർ). മരുമക്കൾ: ലേഖ ബിജു (എ.ഇ. ടി.എം.ആർ, പള്ളം), സിന്ധു ബിനോ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്. തിരുവൻവണ്ടൂർ), രാജേഷ് സോമൻ (അദ്ധ്യാപകൻ, എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്കൂൾ, കിളിരൂർ). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.