പാറക്കുളം: മ്ലാന്തടംകാലായിൽ എം. എസ്. ദാമോദരൻ (78) നിര്യാതനായി. മക്കൾ: സനൻകുമാർ, ജയമോൾ, സലില, ജയേഷ്. മരുമക്കൾ: പ്രീത, നീതു, ജയപ്രകാശ്, ജയചന്ദ്രൻ. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.