kob-jose-jpg

കൽതൊട്ടി: ചൂരപ്പൊയ്കയിൽ പരേതനായ ജോസഫ് വക്കയുടെ മകൻ സി. വി. ജോസ് (തങ്കച്ചൻ, 62) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11 ന് കൽതൊട്ടി തിരുകുടുംബ ദേവാലയത്തിൽ. മാതാവ്: അച്ചാമ്മ.