kob-rajamma-jpg

കുമരകം: ഏലച്ചിറ രാജമ്മ ഭാസ്ക്കരൻ (74) നിര്യാതയായി. ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ഹരിലാൽ (പൊലീസ്), ബാലുമോൻ, മിനിമോൾ. മരുമക്കൾ: അജിത, സുനിത, ശ്രീനിവാസൻ. സംസ്ക്കാരം ഇന്ന് 10.30 ന്. സഞ്ചയനം ഞായറാഴ്ച 9 ന്.