മുണ്ടത്താനം: ചേരിയിൽ കനിറാവുത്തറുടെ ഭാര്യ നബീസാ ബീവി (67) നിര്യാതയായി. മക്കൾ: മുഹമ്മദ് നജീബ്, മുഹമ്മദ് സലീം. മരുമക്കൾ: സഫിയ നജീബ്, ഫസീല സലീം. കബറടക്കം നടത്തി.