അമയന്നൂർ.ഒറവക്കൽ പുത്തൻപുരക്കൽ റെജി യുടെ ഭാര്യ സുധ (മെറീന 50) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് 2 ന് വസതിയിൽ മങ്ങാനം ചിലമ്പർത്തു കുന്ന് ബഥേൽ ഗോസ്പൽ മിനിസ്ട്രി സെമിത്തേരിയിൽ. പയ്യപ്പാടി പൊടിമറ്റത്തിൽ കുടുംബാഗമാണ്.മകൾ: ശ്രുതി സാറ ജേക്കബ് (നഴ്‌സിംഗ് വിദ്യാർഥിനി മാതാ ഹോസ്പിറ്റൽ തെള്ളകം).