kob-gawrykutty-jpg

ചേർപ്പുങ്കൽ: കുമ്മണ്ണാടത്ത് ഗൗരിക്കുട്ടി (കൊച്ചു കൊച്ച്) നിര്യാതയായി. മക്കൾ: മോഹൻദാസ്, സനുമോൻ, വനജ, പത്മകുമാരി, മിനിമോൾ. സംസ്ക്കാരം ഇന്ന് 11. 30 ന് വീട്ടുവളപ്പിൽ.