പെരുവ: വടുകുന്നപ്പുഴ പൂവത്തുകുഴിയിൽ പരേതനായ മാധവന്റെ ഭാര്യ കുഞ്ഞുപെണ്ണ് (89) നിര്യാതയായി. മക്കൾ: മോഹനൻ, രാജൻ (ഗോവ), ശശിന്ദ്രൻ, ഉഷ, വിജയമ്മ, മുരളിധരൻ. മരുമക്കൾ: സുഷമ, രമ, ഇന്ദിര, ശശിധരൻ, മോഹനൻ. രജിത. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.