പാമ്പാടി: വെള്ളൂർ കൂട്ടുങ്കൽ പരേതനായ ചെറിയാന്റെ (റിട്ട. റെയിൽവേ) ഭാര്യ തങ്കമ്മ (83) നിര്യാതയായി. പയ്യപ്പാടി കല്ലകടമ്പിൽ ചീരംകുളത്ത് കുടുംബാംഗമാണ്. മക്കൾ: രാജൻ ചെറിയാൻ (റിട്ട. അദ്ധ്യാപകൻ), ബാബു ചെറിയാൻ, ലിനി ചെറിയാൻ. മരുമക്കൾ: പൊന്നമ്മ, വിനയമ്മ. സംസ്ക്കാരം നാളെ വെള്ളൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.