പൂവക്കുളം: ഗിരിജഭവനിൽ ശ്രീധര കൈമൾ (84) നിര്യാതനായി. ഭാര്യ: ദേവകി കുഞ്ഞമ്മ. മക്കൾ: സരസ്വതി കുഞ്ഞമ്മ, ഗിരിജ, സിന്ധ്യ. മരുമക്കൾ: സോമസുന്ദരൻ നായർ, വിജയകുമാർ, ബാലചന്ദ്രൻ നായർ (റിട്ട. എസ്. ഐ). സംസ്ക്കാരം പിന്നീട്.