തൂക്കുപാലം:ചക്കകാനം പൂവത്തോലിൽ വീട്ടിൽ അഡ്വ. പി.വി തോമസ് (തോമാച്ചൻ, 77) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 11 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ഫിലോമിന മണ്ണൂക്കര കളത്തൂർ കുടുംബാംഗമാണ്. മക്കൾ: മായ (യു.എസ്.എ), ജീവൻ (യു.കെ), സന്ധ്യ (യു.എസ്.എ), സാം (ബാംഗളൂരു). മരുമക്കൾ: സുനിൽ, അന്ന റീത്ത, ജിമ്മി, ജെയിൻ.