kob-sebastian-jpg

കുറവിലങ്ങാട്: കോയിക്കൽ കെ.വി സെബാസ്റ്റിയൻ (പാപ്പൻ, 67) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: പരേതയായ മേരി കോഴാ ചെന്നേലീൽ കടുംബാംഗമാണ്. മക്കൾ: സൗമ്യ, രമ്യാ, പരേതനായ യോഗി. മരുമക്കൾ അനൂപ് (കരോട്ടേടത്ത്, മാമലക്കണ്ടം), ലിജോ (പുളിക്കീൽ, ഉദയനാപുരം).