kob-annamma-jpg

ചങ്ങനാശ്ശേരി: തുരുത്തി ഞാറപ്പറമ്പിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (89) നിര്യാതയായി. സംസ്‌ക്കാരം നാളെ 11ന് യൂദാപുരം സെന്റ് ജൂഡ് പള്ളിയിൽ. പരേത പുന്നവേലി കളത്തിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ, ടോമി (ഇരുവരും ജർമ്മനി ) വത്സമ്മ, മോളി, ജെസി മരുമക്കൾ: ജോസ് (പൊൻമ്മേലിൽ, കോഴഞ്ചേരികാട്ടൂർ ), ബിൻസി (ഇരുവരും ജർമനി), തങ്കച്ചൻ (ഇളപ്പുങ്കൽ, ചങ്ങനാശ്ശേരി) ജോയിച്ചൻ (പാറക്കടവിൽ സ്റ്റോഴ്‌സ്, ചങ്ങനാശ്ശേരി), വക്കച്ചൻ (ഞള്ളത്തുവയലിൽ സ്റ്റോഴ്‌സ്, കാഞ്ഞിരപ്പള്ളി).