kob-ammini

പാദുവ: കുടുക്കക്കുന്ന് തോട്ടുപുറത്ത് ടി. കെ. രാജന്റെ ഭാര്യ അമ്മിണി രാജൻ (55) നിര്യാതയായി. വെള്ളൂർ മടത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: അഭിജിത്ത്, ആശിഷ്, അഖിൽ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.