വാലടി: കാക്കനാതറ രവീന്ദ്രൻ നായരുടെ മകൻ കെ. ആർ. ദിലീപ് കുമാർ (അജയൻ, 43) നിര്യാതനായി. ഭാര്യ: ശുഭലക്ഷ്മി. മക്കൾ: അക്ഷയ ദിലീപ് കുമാർ, അദ്യൈത് ദിലീപ് കുമാർ. സംസ്ക്കാരം നാളെ 2 ന് വീട്ടുവളപ്പിൽ.