kob-john-jpg

തിരുവാമ്പാടി: പാലനില്ക്കുംതടത്തിൽ പി.ജെ ജോൺ (ഓനൻ, 77) നിര്യാതനായി. ഭാര്യ: പരേതയായ മേരി ജോൺ തിരുവാമ്പാടി നിരപ്പേൽ കുടുംബാംഗമാണ്. മക്കൾ: ബാബു ജോൺ (എ. എസ്. ഐ), ലില്ലി, ഷൈനി (ഇസ്രായേൽ), സിന്ധു (ഇസ്രായേൽ). മരുമക്കൾ: ആൻസി ബാബു (എ.കെ. ജി ഹോസ്പിറ്റൽ), ജോസ് (ബി. എസ്. എൻ. എൽ., ഞീഴൂർ), പ്രദീപ് (മണലേൽ, തിരുവാമ്പാടി), ജോസ് മോൻ (കരികുളത്തിൽ, കൈപ്പുഴ). സംസ്ക്കാരം നാളെ 11 ന് വിളയൻകോട് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ. പള്ളിയിൽ.