കപിക്കാട്:ഓലപ്പുരയ്ക്കൽ പരേതനായ വാസുവിന്റെ ഭാര്യ ഭാർഗവി (85) നിര്യാതയായി. മക്കൾ: രാജൻ, തങ്കച്ചൻ, കുട്ടൻ, ലാലു, കൗസല്യ, തങ്കമ്മ, വത്സല, വാസന്തി. മരുമക്കൾ: ചന്ദ്രമണി, പ്രസന്ന, നിഷ, സുനി, മനോഹരൻ, ശശി, ബാബു, അനിൽ. സംസ്കാരം ഇന്ന് രാവിലെ 12.30 ന് വീട്ടുവളപ്പിൽ.