കപ്പാട്: ആരാധനാ മഠാംഗമായ സിസ്റ്റർ ആലീസ് വടക്കേമംഗലത്ത് എസ്.എ.ബി.എസ്.(ഏലിക്കുട്ടി വടക്കേമംഗലത്ത്, എലിക്കുളം, 86) നിര്യാതയായി. എലിക്കുളം വടക്കേമംഗലത്ത് പരേതരായ വർക്കിയുടെയും മറിയയുടെയും മകളാണ്. സഹോദരങ്ങൾ: അച്ചാമ്മ (പുത്തൻപുരയിൽ, ഭരണങ്ങാനം), വി.വി.വർക്കി (എലിക്കുളം), പരേതരായ അന്നമ്മ (കൊങ്ങമലയിൽ, വാഴവര), വി.വി.മത്തായി (എലിക്കുളം), വി.വി.ചാക്കോ (എലിക്കുളം). സംസ്‌ക്കാരം ഇന്ന് 11ന് കപ്പാട് മാർസ്ലീവാ പള്ളിയിൽ.