kob-thomas-mundakayam-jpg

മുണ്ടക്കയം കായാംകാട്ടിൽ കെ ഓ തോമസ്സ് (കുഞ്ഞപ്പൻ, 88) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: മേരി അമരാവതി വാഴക്കൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, ഷാജി, മിനി. മരുമക്കൾ: കുര്യൻ. ഷൈജൻ. ജയ.