ഇറുമ്പയം: പല്ലാട്ടുകുഴിയിൽ പരേതനായ ഗോപാലന്റെ ഭാര്യ കുട്ടി (106) നിര്യാതയായി. മക്കൾ: അമ്മു, സരോജിനി, ഭവാനി, തങ്കപ്പൻ, പരമേശ്വരൻ, സോമൻ, വിലാസിനി, രാഘവൻ, മണി, സുകുമാരൻ, രമണി. മരുമക്കൾ: തങ്കച്ചൻ, ശങ്കരൻ, ജനാർദ്ദനൻ, ശാന്ത, ലീല, ഓമന, ചന്ദ്രിക, തങ്കമ്മ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.