ചങ്ങനാശ്ശേരി: തൃക്കൊടിത്താനം ആരമലപുതുപറമ്പിൽ പരേതനായ കരുണാകരന്റെ ഭാര്യ കല്ല്യാണി ശാരദ (84) നിര്യാതയായി. മക്കൾ: കെ. നടേശൻ, രാധ മോഹൻ, സുലോചന, നിർമ്മല മോഹൻ, ഉഷ, പ്രസാദ്. മരുമക്കൾ: സുഗന്ധി, മോഹനൻ, കുഞ്ഞുമോൻ, മോഹനൻ, മോഹനൻ, മിനി. സംസ്ക്കാരം ഇന്ന് 11 ന് തൃക്കൊടിത്താനം 1348ാം നമ്പർ എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.