ചെത്തിപ്പുഴ: കുന്നുംപുറം വർഗീസ് ജോസഫ് (ജോസുകുട്ടി, 72) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച 10 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: സൂസമ്മ (റിട്ട. അസംപ്ഷൻ കോളജ് ചങ്ങനാശേരി) ചെത്തിപ്പുഴ കളത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷൈമോൾ, ഷെറിൻ, ജറിൻ. മരുമക്കൾ: ആന്റോ (കോടിയാട്ട്, തുരുത്തി), ജോജി (അറയ്ക്കപറമ്പിൽ, കോരുത്തോട്).