kob-bhanumathiyamma

വാഴൂർ: തീർത്ഥപാദപുരം പൂവത്തോലിൽ കരോട്ട് പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ഭാനുമതിയമ്മ ( 89, റിട്ട. സ്റ്റാഫ്. എസ് . വി. ആർ. വി. എൻ. എസ് . എസ്. സ്‌കൂൾ വാഴൂർ) നിര്യാതയായി. സംസ്‌ക്കാരം നാളെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ അപ്പുക്കുട്ടൻ നായർ , വിജയകുമാർ ( ടി . കെ .എം. ആർ. എം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ , ആറന്മുള), രത്‌നമ്മ വിജയമ്മ , ശ്യാമള. മരുമക്കൾ: ലീലക്കുട്ടി , സ്മിത (എംപ്ലോയീസ് & പെൻഷനേഴ്‌സ് കോ ഓപ്പറേറ്റിവ് സൊസൈറ്റി കൊടുങ്ങൂർ), പ്രസന്നകുമാർ (റിട്ട്. എൻ. എസ്. എസ് കോളേജ് വാഴൂർ സ്റ്റാഫ്), വിജയൻ നായർ രവീന്ദ്രൻ നായർ.