തലയോലപ്പറമ്പ്: മുണ്ടാർ എഴുമാന്തുരുത്ത് അറയ്ക്കൽ വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ അമ്മിണി (87) നിര്യാതയായി. മക്കൾ: പരേതനായ എ.വി ഗോപിനാഥൻ, എ.വി പ്രകാശൻ (റിട്ടേഡ് ഫയർഫോഴ്‌സ്), ലീലാമ്മ ഗോപി, എ.വി പ്രസന്നൻ (ഡൽഹി), പ്രസന്നകുമാരി (ടി.വി.പുരം), രമണി പ്രസാദ്, എ.വി രാജേന്ദ്രപ്രസാദ് (സൗദി), ഗീതാ ബിജു (തലയാഴം). മരുമക്കൾ: കൗസല്യ ഗോപിനാഥൻ (റിട്ടേഡ് എച്ച്.എം ആലുവ), വിലാസിനി പ്രകാശൻ (റിട്ടേഡ് അദ്ധ്യാപിക) , എൻ.ഗോപി (റിട്ടേഡ് ബെൽ ഉദ്യോഗസ്ഥൻ), അനിതാ പ്രസന്നൻ, പരേതനായ വിജയൻ ,പി.സി പ്രസാദ് (റിട്ടേഡ്. കെ എസ് ഇ ബി ), രതീദേവി, ബിജു (തലയാഴം). സംസ്‌ക്കാരം ഇന്ന് 2 ന് മധുരവേലി വലംപിരിക്കോടം ക്ഷേത്രത്തിന് സമീപം മകൻ എ.വി പ്രകാശന്റെ വീട്ടുവളപ്പിൽ.