നീണ്ടൂർ:പാറയിൽ പി. പുരുഷോത്തമൻ (78, റിട്ട. എഫ്. സി. ഐ) നിര്യാതനായി. ഭാര്യ: വിജയമ്മ നീണ്ടൂർ തെക്കേൽ കുടുംബാംഗമാണ്. മക്കൾ: ദേവിമോൾ, ദിവ്യമോൾ. മരുമക്കൾ: സുരേഷ് (വടയക്കാട്, കൈനടി), സുഷാജ് (പ്രണവം, കുടയംപടി). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.