പെരുവ: വേളാമറ്റത്തിൽ പരേതനായ അബ്രാഹാമിന്റെ മകൻ വി. എ. തമ്പി (57) നിര്യാതനായി. ഭാര്യ: സോളി കളമ്പൂർ കദളിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സോനു, സോഫിയ. മരുമകൾ: ആങ്ഷ. സംസ്ക്കാരം നാളെ 10 ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.