തൂക്കുപാലം: കമ്പംമെട്ട് ശ്രീഭവനിൽ എം ഹരികുമാറിന്റെ (സി.പി.എം കമ്പംമെട്ടു ലോക്കൽ കമ്മിറ്റി മെബർ) മകൻ ആഷിക്ക് (28) നിര്യാതനായി. സംസ്ക്കാരം നടത്തി. മാതാവ്: ജിൻസി ഹരികുമാർ. സഹോദരങ്ങൾ: അല്ലേഷ്,അനു.