തൂക്കുപാലം: തേഡ് ക്യാംമ്പ് ചക്കാനിക്കുന്നേൽ വീട്ടിൽ സി കെ ഗോപി (70) നിര്യാതനായി.സംസ്‌ക്കാരംനടത്തി. ഭാര്യ: മായ പൊൻകുന്നം മഴുവഞ്ചേരി കുടുംബാംഗമാണ്. മക്കൾ: വിനോദ്, ബിന്ദു,ബീന. മരുമക്കൾ: ഗീതു, ഭാഗ്യനാഥൻ, ശർമ.