kob-kunjamma

പാലാ : കരൂർ കറ്റാരപ്പള്ളിൽ കുഞ്ഞമ്മ മാത്യു (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2.30ന് പാലാ ളാലം പഴയപള്ളി സെമിത്തേരിയിൽ. മക്കൾ : ശോഭ, രാജു, ബാബു, പരേതനായ ജോയി, സാലമ്മ. മരുമക്കൾ: ജോസ്, ലിസമ്മ, ശോഭ, പൊന്നമ്മ, പരേതനായ ജോണി.