kob-marykutty.jpg
വള്ളിച്ചിറ: കള്ളികാട്ട് മാത്യു വർഗീസിന്റെ (ജോയി) ഭാര്യ മേരിക്കുട്ടി മാത്യു (65) നിര്യാതയായി. സംസ്‌ക്കാരം നാളെ 2ന് പൈങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഈരാറ്റുപേട്ട പെരുനിലം പടന്നമാക്കൽ കുടുംബാംഗമാണ്. മക്കൾ : മഞ്ചു സായി, മനു സിജോ. മരുമക്കൾ: സായി (വടക്കേട്ട്, മാനത്തൂർ), സിജോ (വാക്കേൽ, ഇടയാഴം).