പഴയിടം: വേങ്ങപ്പള്ളിൽ ചാണ്ടി വർഗീസിന്റെ മകൻ വി.സി. ജോസഫ് (ജോമി, 54) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: ഷാന്റി കാളകെട്ടി തുരുത്തിയിൽ കുടുംബാംഗമാണ്. മക്കൾ: അലക്‌സ്, അനിക്‌സ്. മാതാവ്: പരേതയായ അന്നമ്മ എരുമേലി കണയങ്കൽ കുടുംബാംഗമാണ്.