kob-shaji-jpg

വാഴൂർ: പുളിക്കൽകവല ചാമക്കാട്ടുകുളം ഇ.സി.ജോണിന്റെ മകൻ പുളിക്കൽകവലയിലെ എ.ഐ.ടി.യു.സി.കൺവീനർ ഷാജി ജോൺ(37) നിര്യാതനായി. ഭാര്യ: ഐബി, കട്ടപ്പന സ്വരാജ് താന്നവേലി കുടുംബാംഗമാണ്. മകൻ: അബിൻ ഷാജി (പുളിക്കൽകവല സെന്റ് പീറ്റേഴ്‌സ് എൽ.പി.സ്‌കൂൾ വിദ്യാർഥി). സംസ്‌ക്കാരം ഇന്ന് 12 ന് ഉദയപുരം ഗ്ലോബൽ മിഷൻസ് ഇന്ത്യ ദൈവസഭ സെമത്തേരിയിൽ.