kob-girish-jpg

തിരുവാർപ്പ്: ആമ്പലാറ്റിൽ പി.ജി. ഗിരിഷ് (അപ്പുക്കുട്ടൻ, 64) നിര്യാതനായി. ഭാര്യ: ലീലാമ്മ ഗിരീഷ് (കുഞ്ഞുമോൾ) പിണ്ണാക്കനാട് പുലിയള്ളിൽ കുടുംബാംഗമാണ്. മക്കൾ: ദർശന, അർച്ചന, വന്ദന. മരുമക്കൾ: ദിലീപ്കുമാർ, ചിന്തുരാജ്. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.