പാമ്പാടി: എസ്. എൻ. പുരം തടത്തിൽ പരേതനായ ടി.കെ തങ്കപ്പന്റെ മകൻ കോട്ടയം തിരുനക്കരപടിഞ്ഞാറേനട ബ്രഹ്മകുമാരിസ് ലെയ്ൻ രാജ് ഭവൻ അപ്പാർട്ട്മെന്റിൽ ടി.ടി. പ്രസന്നൻ (55) നിര്യാതനായി. മാതാവ്: തങ്കമ്മ പാമ്പാടി കടുപ്പേൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: മിനി, വിനോദ്, ബിന്ദു, സിന്ധു. സംസ്ക്കാരം ഇന്ന് 2 ന് മുട്ടമ്പലം മുൻസിപ്പൽ ശ്മശാനത്തിൽ